Fans In Huge Disappointment After Sanju's Cheap Dismissal In The First ODI Vs West Indies | വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെട്ടപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു. ഇന്ത്യ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചെങ്കിലും ബാറ്റുകൊണ്ട് ടീമിനോട് നീതികാട്ടുന്നതില്‍ വീണ്ടും സഞ്ജു പരാജയപ്പെട്ടിരിക്കുകയാണ്.
#SanjuSamson #Cricket #WIvsIND